Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ നി​ശാ​പാ​ര്‍​ട്ടി; പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്‍ നി​ശാ​പാ​ര്‍​ട്ടി. പൊ​ഴി​യൂ​ര്‍ ബീ​ച്ചി​ല്‍ ഫ്രീ​ക്ക്സ് എ​ന്ന പേ​രി​ലു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​യി​ര​ത്ത​ലി​ധ​കം പേ​രാ​ണ് ഇതില്‍ പ​ങ്കെ​ടു​ത്ത​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ഉച്ചയോ‌ടെ തു​ട​ങ്ങി​യ പാ​ര്‍​ട്ടി രാ​ത്രി വൈ​കി​യും ഏ​താ​ണ്ട് 13 മ​ണി​ക്കൂ​റോ​ള​മാ​ണ് നീ​ണ്ടു​നി​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Related News