Loading ...

Home Kerala

തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണം, വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യോ​ട് ഫി​ലിം ചേം​ബ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നു ഫി​ലിം ചേം​ബ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സം​ഘ​ട​ന ക​ത്ത​യ​ച്ചു.

തി​യ​റ്റ​ര്‍ തു​റ​ക്കു​ന്പോ​ള്‍ വി​നോ​ദ നി​കു​തി​യും തി​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കാ​ല​ത്തെ വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ര്‍​ജും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഏ​ഴു​മാ​സ​ത്തോ​ള​മാ​യി അ​ട​ഞ്ഞു കി​ട​ന്ന സി​നി​മ തി​യ​റ്റ​റു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ കേ​ര​ള​ത്തി​ല്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ല്‍ തി​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Related News