Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ 460 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​ന്‍​പ​ത് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ള​ന​ട (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 5), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ര​വാ​രം (സ​ബ് വാ​ര്‍​ഡ് 10), മു​ദാ​ക്ക​ല്‍ (7), പാ​ങ്ങോ​ട് (3), ക​ര​കു​ളം (സ​ബ് വാ​ര്‍​ഡ് 18), അ​ഞ്ചു​തെ​ങ്ങ് (5), കാ​ഞ്ഞി​രം​കു​ളം (14), ഇ​ടു​ക്കി ജി​ല്ല​യി​ലെ ഏ​ല​പ്പാ​റ (സ​ബ് വാ​ര്‍​ഡ് 13), പെ​രു​വ​ന്താ​നം (13) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​കെ 460 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related News