Loading ...

Home Kerala

സു​ഗ​ത​കു​മാ​രി​യു​ടെ സം​സ്കാ​രം വൈ​കി​ട്ട് നാ​ലി​ന് ശാ​ന്തി ക​വാ​ട​ത്തി​ല്‍; പൊ​തു​ദ​ര്‍​ശ​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ സം​സ്കാ​രം വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ല്‍ ന​ട​ക്കും. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​വും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​പ്പോ​ള്‍ ഭൗ​തി​ക ശ​രീ​രം ഇ​പ്പോ​ഴു​ള്ള​ത്. മൂ​ന്ന​ര​യോ​ടെ ശാ​ന്തി ക​വാ​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ല്‍ അ​യ്യ​ന്‍​കാ​ളി ഹാ​ളി​ല്‍ സു​ഗ​ത​കു​മാ​രി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പു​ഷ്പാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related News