Loading ...

Home Kerala

തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ബ​ന്ധി​ത കോ​വി​ഡ് ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്നു. എ​റ​ണാ​കു​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ​യെ​ല്ലാം പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തി​നാ​യി, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ര്‍​മാ​ര്‍ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റ​ണം. ഇ​വ​ര്‍​ക്കെ​ല്ലാം സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന പ​ല പ്ര​മു​ഖ നേ​താ​ക്ക​ളും രോ​ഗ ബാ​ധി​ത​രാ​യ​തോ​ടെ സ​ന്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രും വോ​ട്ട​ര്‍​മാ​രും അ​ട​ക്കം ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Related News