Loading ...

Home National

സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി തു​ട​രും. അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ര്‍​ത്തി​ച്ച​തോ​ടെ​യാ​ണ് സോ​ണി​യ തു​ട​രാ​ന്‍ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. പാ​ര്‍​ട്ടി​യി​ല്‍ തി​രു​ത്ത​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തി​യ നേ​താ​ക്ക​ളു​മാ​യി സോ​ണി​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ശ​ക്ത​മാ​യ നേ​തൃ​ത്വ​മി​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഇ​നി​യും തി​രി​ച്ച​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ നേ​തൃ​ത്വം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ല്‍​വി​യും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു. പ​ശ്ചി​മ ബം​ഗാ​ള്‍, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ ശ​ക്ത​മാ​യ നേ​തൃ​ത്വം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി ശ​ശി ത​രൂ​രാ​ണ് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അ​ധ്യ​ക്ഷ​യ്ക്ക് മു​ന്നി​ല്‍ വ​ച്ച​ത്.

Related News