Loading ...

Home Europe

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിന് കോവിഡ്

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാക്രോണ്‍ വീട്ടു നിരീക്ഷണത്തില്‍ കഴിയുന്നതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.ഏഴു ദിവസം മാക്രോണ്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചതായും ഇതിനോടൊപ്പം ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുമെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Related News