Loading ...

Home National

ക​ഫീ​ല്‍ ഖാ​ന് എ​തി​രാ​യ കേ​സി​ല്‍ യുപി സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി

ന്യൂ​ഡ​ല്‍​ഹി: ഡോ. ​ക​ഫീ​ല്‍ ഖാ​നെ​തി​രാ​യ കേ​സി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നു വന്‍ തി​രി​ച്ച​ടി. അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന കേ​സി​ല്‍ ക​ഫീ​ല്‍ ഖാ​നെ​തി​രെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​ കോ​ട​തി വി​ധി​ച്ചു. ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം (എ​ന്‍​എ​സ്‌എ) ക​ഫീ​ല്‍ ഖാ​നെ ത​ട​വി​ല്‍​വ​ച്ച​തി​നെ​തി​രാ​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രേ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​രു ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ മ​റ്റൊ​രു കേ​സി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും ഖാ​നെ​തി​രാ​യ മ​റ്റു ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ തു​ട​രു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല്‍ അ​ട​ച്ച ഡോ. ​ക​ഫീ​ല്‍ ഖാ​നെ മോ​ചി​പ്പി​ക്കാ​ന്‍ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക​ഫീ​ല്‍ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത് ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ​ത്. ജ​നു​വ​രി 29ന് ​രാ​ത്രി മും​ബൈ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​വ​ച്ചാ​ണു ക​ഫീ​ല്‍ ഖാ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി 13ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ല്‍ ദേ​ശ​സു​ര​ക്ഷാ​നി​യ​മം ചു​മ​ത്തി

Related News