Loading ...

Home USA

യു.​എ​സ്​ അ​റ്റോ​ണി ജ​ന​റ​ല്‍ വി​ല്യം ബാ​ര്‍ രാ​ജി​വെ​ച്ചു

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ട്ടി​പ്പു ന​ട​ന്നു​വെ​ന്ന്​ ട്രം​പി​നൊ​പ്പം പ്ര​ചാ​ര​ണം ന​ട​ത്തി​യ യു.​എ​സ്​ അ​റ്റോ​ണി ജ​ന​റ​ല്‍ വി​ല്യം ബാ​ര്‍ രാ​ജി​വെ​ച്ചു.ഇ​തേ​തു​ട​ര്‍​ന്ന്​ ജെ​ഫ്​ റോ​സ​ണെ ട്രം​പ്​ ആ​ക്​​ടി​ങ്​ അ​റ്റോ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ചു. അ​തേ​സ​മ​യം, വി​ല്യം ബാ​ര്‍ അ​മേ​രി​ക്ക​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്​ ക​ണ​ക്കാ​ക്കാ​നാ​വാ​ത്ത ന​ഷ്​​ട​മാ​ണ്​ വ​രു​ത്തി​വെ​ച്ച​തെ​ന്ന്​ കോ​​ണ്‍​ഗ്ര​സി​ലെ ഡെ​മോ​ക്രാ​റ്റി​ക്​ അം​ഗം ഡേ​വി​ഡ്​ സി​സി​ല്ലി​ന്‍ കുറ്റപ്പെടുത്തി.ബാ​ര്‍ സ്വ​ന്തം നി​ല​യ്ക്കു രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​കയ​ല്ലാ​യി​രു​ന്നു​വെ​ന്നും വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പിച്ചു.

Related News