Loading ...

Home International

അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം, ഡപ്യൂട്ടി ഗവര്‍ണര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഡപ്യൂട്ടി ഗവര്‍ണറും സഹായിയും കൊല്ലപ്പെട്ടു. അക്രമികള്‍ ഗവര്‍ണറുടെ കാറില്‍ സ്‌ഫോടക വസ്തു ഘടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡപ്യൂട്ടി ഗവര്‍ണര്‍ മുഹിമുല്ല മുഹമ്മദി ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച അഫ്ഗാനില്‍ നടന്ന ആക്രമണമണത്തില്‍ പ്രോസിക്യൂട്ടറും മറ്റൊരു ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഈയിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

Related News