Loading ...

Home Australia/NZ

പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ പ​ര്‍​ദ നി​രോ​ധ​നം ഓ​സ്ട്രി​യ​ന്‍ കോ​ട​തി റ​ദ്ദാ​ക്കി

വി​യ​ന്ന: പ്രൈ​മ​റി സ്കൂ​ള്‍ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ ത​ല മ​റ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ മ​ത​പ​ര​മാ​യ വ​സ്ത്ര​ധാ​ര​ണം ന​ട​ത്തു​ന്ന​തു ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഓ​സ്ട്രി​യ​ന്‍ ഭ​ര​ണ​ഘ​ട​നാ കോ​ട​തി റ​ദ്ദാ​ക്കി.

ഇ​സ്ളാ​മി​ക വ​സ്ത്ര​ധാ​ര​ണ രീ​തി​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വെ​ന്നും, ഇ​ത് മ​ത സ്വാ​ത​ന്ത്ര്യ​ത്തി​നു വി​ഘാ​ത​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

യാ​ഥാ​സ്ഥി​തി​ക പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യും തീ​വ്ര വ​ല​തു​പ​ക്ഷ ഫ്രീ​ഡം പാ​ര്‍​ട്ടി​യും ഒ​രു​മി​ച്ചു ഭ​രി​ച്ച ക​ഴി​ഞ്ഞ മു​ന്ന​ണി സ​ര്‍​ക്കാ​രാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഇ​ത്ത​രം വ​സ്ത്ര​ധാ​ര​ണ രീ​തി നി​രോ​ധി​ക്കു​ന്ന​തു വ​ഴി കു​ട്ടി​ക​ള്‍​ക്ക് സ​ഹ​പാ​ഠി​ക​ളി​ല്‍​നി​ന്നു​ള്ള സാ​മൂ​ഹി​ക സ​മ്മ​ര്‍​ദം ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Related News