Loading ...

Home Education

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ഈ ​മാ​സം അ​വ​സാ​നം തു​റ​ക്ക​ണം; അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ഈ ​മാ​സം മു​ത​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ശി​പാ​ര്‍​ശ ചെ​യ്തു കൊ​ണ്ട് കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​നു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ഈ ​റി​പ്പോ​ര്‍​ട്ടി​ന് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്കി​യാ​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കും.

അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നു ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് സി​ന്‍​ഡി​ക്ക​റ്റി​നും സ​ര്‍​ക്കാ​രി​നും സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ത​യാ​റാ​ക്കി​യ പു​തി​യ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ര്‍ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ളും ലാ​ബ് ക്ലാ​സു​ക​ളും ഈ ​മാ​സം 28 ന് ​ആ​രം​ഭി​ക്കും. 2021 ജ​നു​വ​രി ഒ​ന്‍​പ​തു വ​രെ​യാ​ണ് ഈ ​ക്ലാ​സു​ക​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ന​ട​ത്താ​നാ​ണ് അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ ന​ല്കി​യ ശി​പാ​ര്‍​ശ. അ​ടു​ത്ത​യാ​ഴ്ച ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും.

Related News