Loading ...

Home Education

നീ​റ്റ് റ​ദ്ദാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് 2021 റ​ദ്ദാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ല്‍. നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യാ​ല്‍ അ​ത് രാ​ജ്യ​ത്തി​നും ല​ക്ഷ​ക​ണ​ക്കി​ന് വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യ ന​ഷ്ട​മാ​യി മാ​റു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

2021ലെ ​ബോ​ര്‍​ഡ്, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളെ കു​റി​ച്ച്‌ ആ​ശ​ങ്ക​ക​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വ​രാ​നി​രി​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യാ​ല്‍ രാ​ജ്യ​ത്തി​നും ല​ക്ഷ​ക​ണ​ക്കി​ന് വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​ക്കും. നി​ല​വി​ല്‍ എ​ഴു​ത്തു​പ​രീ​ക്ഷ​യാ​യാ​ണ് നീ​റ്റ് ന​ട​ത്തു​ന്ന​ത്.

ദേ​ശീ​യ ടെ​സ്റ്റിം​ഗ ഏ​ജ​ന്‍​സി​ക്കാ​ണ് പ​രീ​ക്ഷ​യു​ടെ ചു​മ​ത​ല. ഓ​ണ്‍​ലൈ​ന്‍ മാ​തൃ​ക​യി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന കാ​ര്യ​ത്തെ കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ചി​ന്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ മാ​തൃ​ക​യി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന്

ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു വെ​ബി​നാ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Related News