Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4,875 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4,875 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 94 പേ​ര്‍ സം​സ്ഥാ​ന​ത്തി​നു​പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4,230 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 508 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,655 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.26 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 67,55,630 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. à´°àµ‹â€‹à´—à´‚ സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,647 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 59,923 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,86,998 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,09,935 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,95,771 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 14,164 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,499 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍: à´Žâ€‹à´±â€‹à´£à´¾â€‹à´•àµâ€‹à´³à´‚ 717, മ​ല​പ്പു​റം 709, കോ​ഴി​ക്കോ​ട് 656, തൃ​ശൂ​ര്‍ 511, കോ​ട്ട​യം 497, പാ​ല​ക്കാ​ട് 343, പ​ത്ത​നം​തി​ട്ട 254, ക​ണ്ണൂ​ര്‍ 251, വ​യ​നാ​ട് 241, കൊ​ല്ലം 212, ആ​ല​പ്പു​ഴ 194, തി​രു​വ​ന​ന്ത​പു​രം 181, ഇ​ടു​ക്കി 57, കാ​സ​ര്‍​ഗോ​ഡ് 52 .

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍: à´Žâ€‹à´±â€‹à´£à´¾â€‹à´•àµâ€‹à´³à´‚ 562, മ​ല​പ്പു​റം 643, കോ​ഴി​ക്കോ​ട് 614, തൃ​ശൂ​ര്‍ 496, കോ​ട്ട​യം 496, പാ​ല​ക്കാ​ട് 188, പ​ത്ത​നം​തി​ട്ട 190, ക​ണ്ണൂ​ര്‍ 209, വ​യ​നാ​ട് 226, കൊ​ല്ലം 209, ആ​ല​പ്പു​ഴ 188, തി​രു​വ​ന​ന്ത​പു​രം 113, ഇ​ടു​ക്കി 47, കാ​സ​ര്‍​ഗോ​ഡ് 49.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍: à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚ 401, കൊ​ല്ലം 281, പ​ത്ത​നം​തി​ട്ട 182, ആ​ല​പ്പു​ഴ 363, കോ​ട്ട​യം 311, ഇ​ടു​ക്കി 56, എ​റ​ണാ​കു​ളം 532, തൃ​ശൂ​ര്‍ 470, പാ​ല​ക്കാ​ട് 437, മ​ല​പ്പു​റം 612, കോ​ഴി​ക്കോ​ട് 610, വ​യ​നാ​ട് 111, ക​ണ്ണൂ​ര്‍ 217, കാ​സ​ര്‍​ഗോ​ഡ് 64.

Related News