Loading ...

Home National

ആ​ന്ധ്ര​യി​ല്‍ അ​ജ്ഞാ​ത​രോ​ഗം; ഒ​രാ​ള്‍ മ​രി​ച്ചു; മു​ന്നൂ​റോ​ളം പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​ലൂ​രു​വി​ല്‍ അ​ജ്ഞാ​ത​രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. വി​ജ​യ​വാ​ഡ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 45കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്ക് അ​പ​സ്മാ​ര​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ 292 പേ​ര്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 140 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. അ​പ​സ്മാ​ര​ത്തി​നു സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ളു​ക​ള്‍ ത​ള​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

Related News