Loading ...

Home National

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ടി​എം​സി-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ബോം​ബേ​റ്

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്(ടി​എം​സി) - ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​സ്ചിം ബ​ര്‍​ദ്ധ​മാ​ന്‍ ജി​ല്ല​യി​ലാ​ണ് ഇ​രു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റു. നി​ര​വ​ധി വീടു​ക​ളും കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ ബോം​ബേ​റും ഉ​ണ്ടാ​യി. നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.ടി​എം​സി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​പീ​ല് ഘോ​ഷ് ആ​രോ​പി​ച്ചു. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ എ​ല്ലാം ടി​എം​സി ത​ള്ളി.

Related News