Loading ...

Home Kerala

നി​ല​പാ​ട് മാ​റ്റി സ​ര്‍​ക്കാ​ര്‍; യു​വ​തി​ക​ള്‍​ക്ക് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​ നി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 50 വ​യ​സി​ല്‍ താ​ഴെ​യു​ള്ള സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​യി​ല്ല. പു​തു​ക്കി​യ വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ, യു​വ​തി​ക​ള്‍​ക്കു ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​ദ്യ​മാ​യാ​ണ് 50 വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ള്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​ത്. ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് തു​ട​ങ്ങി​യ​ത്. ദ​ര്‍​ശ​ന​ത്തി​ന് ബു​ക്ക് ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ലാ​ണ് നി​ല​പാ​ട് മാ​റ്റം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related News