Loading ...

Home Kerala

ബുര്‍വി ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം

തിരുവനന്തപുരം: ബുര്‍വി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര സഹായങ്ങള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സജ്ജമാക്കി. 1077 എന്ന നമ്ബറില്‍ വിളിച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ് ലൈന്‍ ലഭ്യമാകും. 112ല്‍ പൊലീസിന്‍റെ 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ലഭ്യമാകും.

മറ്റ് പ്രധാന നമ്പറുകള്‍

തിരുവനന്തപുരം ഫിഷറീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം -0471 2480335, 2481118

തീരദേശ കണ്‍ട്രോള്‍ റൂം -0471 2480100

തിരുവനന്തപുരം കലക്ടറേറ്റ് -1077, 0471 2730045

എന്‍.ഡി.ആര്‍.എഫ് -8921060276

കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂം -0474 2794004, 0474 2742265

കൊല്ലം റൂറല്‍ -0474 2794 002, 0474 2450100

പത്തനംതിട്ട -0468 2222515

ആലപ്പുഴ -9497961352.


Related News