Loading ...

Home International

ഗാ​ല്‍​വ​ന്‍ ഏ​റ്റു​മു​ട്ട​ല്‍ ചൈ​ന ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് യു​എ​സ് സ​മി​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗാ​ല്‍​വ​ന്‍ ഏ​റ്റു​മു​ട്ട​ല്‍ ചൈ​ന ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത​ത​ല സ​മി​തി. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ്-​ചൈ​ന ഇ​ക​ണോ​മി​ക് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി റി​വ്യൂ ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ജൂ​ണി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്. ഗാ​ല്‍​വ​നി​ല്‍ സൈ​നി​ക​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​കാ​ന്‍​വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൈ​ന​ക്ക​റി​യാ​മാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ന്ന​തി​ന് ഏ​താ​നും ആ​ഴ്ച മു​മ്ബു​ത​ന്നെ ചൈ​ന​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി വെ​യ് ഫെ​ങ്‌​ഹെ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​ര​ത​ക്കാ​യി പോ​രാ​ട്ടം വേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര ചൈ​നീ​സ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Related News