Loading ...

Home National

തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി സമ്മാനമായി നൽകിയത് അഞ്ചു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു  à´…ഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍. പൊതുഖജനാവില്‍നിന്ന് പണമെടുത്ത്  à´µà´´à´¿à´ªà´¾à´Ÿàµ നടത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.  
കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തിലാണ് റാവുവും കുടുംബാംഗങ്ങളും à´šà´¿à´² മന്ത്രിമാരും  à´•àµà´·àµ‡à´¤àµà´°à´¤àµà´¤à´¿à´²à´¤àµà´¤àµ†à´¿à´¯à´¤àµ. ഇന്നലെ കാലത്ത് ദര്‍ശനത്തിനു ശേഷം അത്യപൂര്‍വ മുത്തുകള്‍ പതിച്ച  à´¸àµà´µà´°àµâ€à´£à´¤àµà´¤à´¿à´²àµà´³àµà´³  â€˜à´·à´¾à´²à´¿à´—്രാം ഹാര’വും വിവിധ ചുറ്റിലുള്ള സ്വര്‍ണ  à´¨àµ†à´•àµà´²àµˆà´¸à´¾à´¯ ‘മഖര കണ്ഠാഭരണ’വുമാണ് ക്ഷേത്രത്തിന് കൈമാറിയത്. 19 കിലോ വരുന്ന à´ˆ ആഭരണങ്ങള്‍  à´•àµà´·àµ‡à´¤àµà´° എക്സിക്യൂട്ടീവ് ഓഫിസര്‍ à´¡à´¿. സാംബശിവ റാവു ഏറ്റുവാങ്ങി. 

വഴിപാട് സമര്‍പ്പിച്ച ശേഷം ചന്ദ്രശേഖര്‍ റാവുവിനെ രംഗനായകമണ്ഡപത്തില്‍വെച്ച് പട്ടും പ്രസാദവും നല്‍കി ക്ഷേത്ര പുരോഹിതന്മാര്‍ ആദരിച്ചു. അനുഗ്രഹങ്ങള്‍ വാങ്ങിയാണ് മുഖ്യമന്ത്രിയും മറ്റും ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്. തുടര്‍ന്ന്  à´‡à´¤à´¿à´¨à´Ÿàµà´¤àµà´¤àµ ശ്രീ പത്മാവതി ക്ഷേത്രത്തില്‍ മുഖ്യമന്ത്രി ദര്‍ശനവും സ്വര്‍ണ വഴിപാടും നടത്തി. സ്വാതന്ത്യത്തിനു ശേഷം ഒരു സംസ്ഥാന  à´¸à´°àµâ€à´•àµà´•à´¾à´°àµâ€ തിരുപ്പതി ക്ഷേത്രത്തിന് നല്‍കുന്ന ഏറ്റവും വിലകൂടിയ വഴിപാടാണിത്. 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമാണ്. 

പ്രാര്‍ഥനക്കും ലക്ഷ്യസാക്ഷാത്കാരം നേടിയതിനുള്ള  à´µà´´à´¿à´ªà´¾à´Ÿàµ നടത്താനുമാണ് തിരുപ്പതി   ക്ഷേത്രത്തിലത്തെിയതെന്ന് റാവു വാര്‍ത്താലേഖകരോട് പറഞ്ഞു. തെലങ്കാന സംസ്ഥാനം വന്നാല്‍ ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരുന്നു. സ്വന്തം കാര്യത്തിന് മുഖ്യമന്ത്രി ഖജനാവിലെ പണം ഉപയോഗിച്ചതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും  à´ªàµà´°à´¤à´¿à´·àµ‡à´§à´‚ ഉയര്‍ത്തി. ‘‘പൊതുമുതലെടുത്ത്് സന്തം കാര്യങ്ങള്‍ക്കായി ദേവന് സമര്‍പ്പിച്ചത് ശരിയായ നടപടിയല്ല. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് ഉള്‍പ്പെടെ നടപടികള്‍ സുതാര്യമല്ല. എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണം- കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ à´Žà´‚. ശശിധര്‍ റെഡി പറഞ്ഞു. 

Related News