Loading ...

Home International

ടൂറിസ്​റ്റുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ആ​സ്‌​ട്രേ​ലി​യ ഒന്നാമത്,രണ്ടാം സ്ഥാനം ന്യൂ​സി​ലാൻഡിന്

കോ​വി​ഡ്​​കാ​ല​ത്ത് യാ​ത്ര ന​ട​ത്താ​ന്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​സ്‌​ട്രേ​ലി​യ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ന്‍​ഡ്, സിം​ഗ​പ്പൂ​ര്‍, സാം​ബി​യ, ക്യൂ​ബ എ​ന്നി​വ​യാ​ണ്​ മ​റ്റു​ രാ​ജ്യ​ങ്ങ​ള്‍. കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ലും ആ​സ്​ ട്രേ​ലി​യ​യാ​ണ്​ മു​ന്നി​ല്‍. 10 ല​ക്ഷം ആ​ളു​ക​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ കോ​വി​ഡ്​ ടെ​സ്​​റ്റി​ങ്​ നി​ര​ക്ക്​ 1.693 ആ​ണ്. പ​ക​ര്‍​ച്ച​വ്യാ​ധി​യെ നേ​രി​ടാ​നു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ശേ​ഷി, ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് സ്ഥി​ര​ത കൈ​വ​രി​ക്ക​ല്‍, ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തിന്റെ കാ​ര്യ​ക്ഷ​മ​ത, തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്ലി​നി​ക്ക​ല്‍ ശേ​ഷി എ​ന്നീ ഘ​ട​ക​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌​ മ​ഹാ​മാ​രി പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related News