Loading ...

Home National

മ​ല​ബാ​റും മാ​വേ​ലിയും ഉ​ള്‍​പ്പെ​ടെ എ​ട്ട് ട്രെ​യി​നു​ക​ള്‍ ഉടന്‍ ഓ​ടി​ത്തു​ട​ങ്ങും

 à´®â€‹à´²â€‹à´¬à´¾â€‹à´°àµâ€, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡ് അ​നു​മ​തി. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ര്‍ എ​ക്സ്പ്ര​സ് à´ˆ ​വെ​ള്ളി​യാ​ഴ്ച മു​ത​ലും മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് à´ˆ ​മാ​സം പ​ത്തി​നും ഓ​ടി​ത്തു​ട​ങ്ങും.

പു​ന​ലൂ​ര്‍-​മ​ധു​രൈ എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, നാ​ഗ​ര്‍​കോ​വി​ല്‍-​കോ​യ​ന്പ​ത്തൂ​ര്‍, ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ന്നീ ട്രെ​യി​നു​ക​ള്‍ ഈ ​മാ​സം ഒ​ന്‍​പ​തി​നും നാ​ഗ​ര്‍​കോ​വി​ല്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ ട്രെ​യി​ന്‍ ഈ ​മാ​സം 11 നും ​ഓ​ടി​ത്തു​ട​ങ്ങും. ട്ര​യി​നു​ക​ളി​ലേ​ക്കു​ള്ള സീ​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ ബുധനാഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Related News