Loading ...

Home Europe

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍

സ്വിറ്റ്സര്‍ലന്‍ഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ്‌ മിഷന്‍റെ  à´šàµ†à´¯à´°àµâ€à´®à´¾à´¨àµà´‚ പ്രമുഖ കുടുംബ പ്രേഷിതനും,  à´«à´¾à´®à´¿à´²à´¿ കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സ്വിറ്റ്സര്‍ലണ്ടിലെ ബേണില്‍ പ്ഫാരെയി ഹെയിലിക്രൂസ് ( Church: Pfarrei Heiligkrez, Kastellweg  7, 3004 Bern (Tiefenau)) ദേവാലയത്തില്‍ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

ബൈബിള്‍ അധിഷ്ടിതമായി പ്രായോഗികജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നല്‍കുന്ന ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിന്‍റെ ജെര്‍മ്മന്‍ പരിഭാഷ നടത്തുന്നത് ഹൈഡല്‍ബര്‍ഗ്ഗില്‍ നിന്നുള്ള ശ്രീമതി ഏലിയാമ്മ ഐസക്കാണ്.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിങിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേരി തോട്ടന്‍ - 079 319 32 89

worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്. കെ.ജെ.ജോണ്‍

Related News