Loading ...

Home International

ലാ​ഹോ​ര്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​രം; ന്യൂഡല്‍ഹി രണ്ടാമത്​

ലാ​ഹോ​ര്‍: ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​നീ​ക​ര​ണ​മു​ള്ള ന​ഗ​ര​മെ​ന്ന 'പ​ദ​വി' വീ​ണ്ടും പാകിസ്ഥാന്റെ  സാം​സ്​​കാ​രി​ക ത​ല​സ്​​ഥാ​ന​മാ​യ ലാ​ഹോ​റി​ന്. 'യു.​എ​സ്​ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക​' (à´Ž.​ക്യു.​ഐ) അ​നു​സ​രി​ച്ചാ​ണി​ത്. ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ന്യൂ​ഡ​ല്‍​ഹി​യും മൂ​ന്നാ​മ​ത്​ കാ​ഠ്​​​മ​ണ്ഡു​വു​മാ​ണ്.
ക​റാ​ച്ചി ഏ​ഴാ​മ​താ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ പൊ​ടി​പ​ട​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന വ​സ്​​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം (പി.​എം) പ​രി​ശോ​ധി​ച്ചാ​ണ്​ സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്.

Related News