Loading ...

Home Kerala

ഓ​പ്പ​റേ​ഷ​ന്‍ ബ​ച​ത്; സം​സ്ഥാ​ന​ത്തെ കെ​എ​സ്‌എ​ഫ്‌ഇ ശാ​ഖ​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കെ​എ​സ്‌എ​ഫ്‌ഇ ശാ​ഖ​ക​ളി​ല്‍ ഇ​ന്നും വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന തു​ട​രും. ബ്രാ​ഞ്ച് മാ​നേ​ജ​രു​ടെ ഒ​ത്താ​ശ​യോ​ടെ ചി​ല​ര്‍ ബി​നാ​മി ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ന്‍ ബ​ച​ത് എ​ന്ന പേ​രി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ചി​ല ബ്രാ​ഞ്ചു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related News