Loading ...

Home Kerala

പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : നവംബര്‍ 30, ഡിസംബര്‍ 3 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉദ്യോ​ഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

Related News