Loading ...

Home International

ഇന്ത്യയിൽ ആളിക്കത്തി കര്‍ഷക പ്രക്ഷോഭങ്ങൾ

ന്യൂ ഡല്‍ഹി: ട്രെയിന്‍ തടയല്‍ സമരമായി പഞ്ചാബില്‍ മാത്രം ഒതുങ്ങിയ കര്‍ഷകരോക്ഷം ആളിക്കത്തുന്നു. കര്‍ഷകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും ഭേദിച്ച്‌ രാജ്യതലസ്ഥാനത്തേക്ക് നീങ്ങുകയാണ്.അതേസമയം കര്‍ഷക രോക്ഷം അതിര്‍ത്തികളില്‍ തന്നെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര സേനയെ രംഗത്തിറക്കിയാണ് സര്‍ക്കാര്‍ à´ˆ സമരത്തെ നേരിടുന്നത്. ഡ്രോണ്‍ നിരീക്ഷണമടക്കം ഏര്‍പ്പെടുത്തി പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപകമായി കേസെടുത്തതുപോലെ കര്‍ഷകര്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രനീക്കം.അതേസമയം സര്‍ക്കാര്‍ നയത്തിനെതിരെ കടുത്ത അമര്‍ശമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രേഖപ്പെടുത്തിയത്. à´•à´°àµâ€à´·à´• വിരുദ്ധ നിയമം പിന്‍വലിക്കാതെ സമരക്കാരെ ജലപീരങ്കി ഉപയോഗിച്ച്‌ നേരിടുന്നത് കടുത്ത കുറ്റമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Related News