Loading ...

Home Kerala

പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ര്‍ ഡി​സം​ബ​ര്‍ 17 മു​ത​ല്‍ സ്കൂ​ളു​ക​ളി​ല്‍ എ​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ര്‍ ഡി​സം​ബ​ര്‍ 17 മു​ത​ല്‍ സ്കൂ​ളു​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഓ​രോ ദി​വ​സ​വും ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.
അ​ധ്യാ​പ​ക​രി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. വാ​ര്‍​ഷി​ക പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തി​നാ​ല്‍ റി​വി​ഷ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​ര്‍ ത​യാ​റെ​ടു​പ്പു​ക​ള്‍‌ ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Related News