Loading ...

Home International

ഭൂട്ടാന്‍ അതിര്‍ത്തി കൈയേറി ഗ്രാമം നിര്‍മിച്ച്‌​ ചൈന

ന്യൂഡല്‍ഹി: ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഗ്രാമം നിര്‍മിച്ച്‌​ ചൈന. 2017ല്‍ ഇന്ത്യ -ചൈനീസ്​ സൈനികര്‍ മുഖാമുഖം നിന്ന ദോക്ക്​ലാമിന്​സമീപമാണ്​​ ചൈനയുടെ പ്രകോപനം. ഭൂട്ടാ​െന്‍റ രണ്ടു കിലോമീറ്റര്‍ ഉള്‍​പ്രദേശത്തേക്ക്​ ചൈനീസ്​ ഗ്രാമമായ പാങ്​ഡ വ്യാപിച്ചുകിടക്കുന്നുണ്ട്​.
ഭൂട്ടാനില്‍​​ചൈന ഗ്രാമം നിര്‍മിച്ചതിന്റെ   ചിത്രം സി.ജി.à´Ÿà´¿.എന്‍ വാത്താ ചാനലി​െന്‍റ സീനിയര്‍ പ്രൊഡ്യൂസറായ ഷേന്‍ ഷിവേയ്​ ട്വീറ്റ്​ ചെയ്​തു. ട്വീറ്റ്​പിന്നീട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു. ഇന്ത്യ -ഭൂട്ടാന്‍ -ചൈന എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്​ദോക്ക്​ലാം. താര​തമ്യേന കുറഞ്ഞ സൈനിക ശക്തിയുള്ള ഭൂട്ടാ​ന്റെ   അതിര്‍ത്തി സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്തമായി ഇതോടെ മാറും.

Related News