Loading ...

Home International

ഡ​ഗ്ല​സ് സ്റ്റ്യു​വ​ര്‍​ട്ടി​ന് ബു​ക്ക​ര്‍ പു​ര​സ്കാ​രം

ല​ണ്ട​ന്‍: ഈ ​വ​ര്‍​ഷ​ത്തെ മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്കാ​രം അ​മേ​രി​ക്ക​ന്‍-​സ്കോ​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​ന്‍ ഡ​ഗ്ല​സ് സ്റ്റ്യു​വ​ര്‍​ട്ടി​ന്. 'ഷ​ഗ്ഗി ബെ​യ്ന്‍' എന്ന ആ​ദ്യ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി എ​ഴു​ത്തു​കാ​ര​നാ​യി വ​ള​ര്‍​ന്ന ഡ​ഗ്ല​സി​ന്‍റെ ആ​ത്മ​ക​ഥാം​ശ​മു​ള്ള നോ​വ​ലാ​ണി​ത്. 50,000 പൗ​ണ്ടാ​ണു സ​മ്മാ​ന​ത്തു​ക (ഏ​ക​ദേ​ശം 49 ല​ക്ഷം രൂ​പ). കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Related News