Loading ...

Home Kerala

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; കൂ​ടു​ത​ല്‍ പേ​രെ പ്ര​തി​ചേ​ര്‍​ത്തു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി​കേ​സി​ല്‍ ക​രാ​റു​കാ​ര​ന് വാ​യ്പ അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ട്ട എ​ല്ലാ ഉ​ദ്യേ​ഗ​സ്ഥ​രെ​യും പ്ര​തി​ക​ളാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​ത്. സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി കെ. ​സോ​മ​രാ​ജ​ന്‍, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ല​താ​കു​മാ​രി, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി ജോ​ണ്‍, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ളാ​ക്കി​യ​ത്. കി​റ്റ്‌​കോ​യു​ടെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ടി അ​ഴി​മ​തി കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്. എ​ഞ്ചി​നീ​യ​ര്‍ എ.​എ​ച്ച്‌. ഭാ​മ, ക​ണ്‍​സ​ള്‍​ട്ട​ന്റ് ജി. ​സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​ത്.

Related News