Loading ...

Home Kerala

ഇന്നും മഴ; ആറു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ആറ് ജില്ലകളിലാണ് യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മിന്നലോടെ ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിലനില്‍ക്കുകയാണ്.യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്.

Related News