Loading ...

Home National

​​ഇന്ത്യയിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ല്‍​ഖ്വ​യ്ദ ഭീ​ക​രാ​ക്ര​മ​ണത്തിന് പ​ദ്ധ​തി​യി​ടു​ന്നു

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍​ഖ്വ​യ്ദ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​ത്.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്നും പ​തി​നൊ​ന്നോ​ളം ഭീ​ക​ര​രെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ല്‍ നി​ന്നു​മാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞ​ത്. à´ªàµà´°à´¾â€‹à´¦àµ‡â€‹à´¶à´¿â€‹à´•â€‹à´®à´¾â€‹à´¯à´¿ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. ബം​ഗാ​ളി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News