Loading ...

Home Kerala

സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ഴി​ഞ്ഞു. എ. ​വി​ജ​യ​രാ​ഘ​വ​നാ​ണ് താത്കാലിക ചു​മ​ത​ല. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍നിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.

Related News