Loading ...

Home National

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ശ​രി​വച്ച്‌ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ശ​രി​വച്ച്‌ സു​പ്രീം കോ​ട​തി. ഉ​ത്സ​വ​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​തി ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി പ​ര​മോ​ന്ന​ത കോ​ട​തി ത​ള്ളി. ഉ​ത്സ​വ​ങ്ങ​ള്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നു ഞ​ങ്ങ​ള്‍​ക്ക് അ​റി​യാം. അ​തി​ലേ​റെ അ​പ​ക​ട​ക​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. അ​ങ്ങ​നെ​യു​ള്ള​പ്പോ​ള്‍ ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​വി​ഞ്ഞ് മ​റ്റൊ​ന്നി​നും പ്രാ​ധാ​ന്യം ന​ല്‍​കാ​നാ​വി​ല്ല. ജീ​വി​തം ത​ന്നെ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്പോ​ള്‍ മ​റ്റു​ള്ള പ്ര​ശ്ന​ങ്ങ​ളു​മാ​യി താ​താ​ത്മ്യം പ്രാ​പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി.

Related News