Loading ...

Home Kerala

കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഡി​വി​ആ​ര്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. നേ​ര​ത്തെ കേ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​റാം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​വ ശ്രീ​റാ​മി​ന് ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളും കൈ​വ​ശ​മി​ല്ലെ​ന്ന് അ​ന്വ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്.

Related News