Loading ...

Home Kerala

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സ​മ​യം‌

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്ര​ത്യേ​ക സ​മ​യം. അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​റാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​ന്‍​പ് വ​രെ ത​പാ​ല്‍ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​ന് ശേ​ഷം കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ന​ല്‍​കു​ക. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രും. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി പി​പി​ഇ കി​റ്റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.

Related News