Loading ...

Home Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെടുപ്പ്;സം​വ​ര​ണ വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​വ​ര​ണ വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ഒ​രേ വാ​ര്‍​ഡ് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ വാ​ര്‍​ഡാ​യി തീ​രു​മാ​നി​ച്ച​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഹ​ര്‍​ജി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ 87 ഹ​ര്‍​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മു​ന്‍​പി​ലെ​ത്തി​യ​ത്. എ​ല്ലാ ഹ​ര്‍​ജി​ക​ളും കോ​ട​തി ത​ള്ളി. എ​ന്നാ​ല്‍ അ​ടു​ത്ത​പ്രാ​വ​ശ്യം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ര്‍​ത്ത​നം സം​ഭ​വി​ക്ക​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related News