Loading ...

Home International

അരുണാചല്‍ അതിര്‍ത്തിയിലേക്ക് ചൈന റെയില്‍പാത നീട്ടുന്നു

ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​തി​​​​ര്‍​​​​ത്തി സം​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​പ്ര​​​​ദേ​​​​ശി​​​​നു സ​​​​മീ​​​​പ​​​​ത്തേ​​ക്കു ടി​​​​ബ​​​​റ്റി​​​​ലൂ​​​​ടെ​​​​യു​​​​ള്ള റെ​​​​യി​​​​ല്‍​​​​പാ​​​​ത നീ​​​​ട്ടാ​​​​ന്‍ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി à´·à´¿ ​​​​ചി​​​​ന്‍​​​​പിം​​​​ഗ് ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. തെ​​​​ക്കു പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ പ്ര​​​​വി​​​​ശ്യ​​​​യാ​​​​യ സി​​​​ചു​​​​വാ​​​​നി​​​​ല്‍​​​​നി​​​​ന്നു ടി​​​​ബ​​​​റ്റി​​​​ലെ ലി​​​​ന്‍​​​​ഷി​​​​യി​​​​ലേ​​​​ക്കാ​​​​ണ് 478 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ റെ​​​​യി​​​​ല്‍​​​​പാ​​​​ത നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന​​​​ത്. à´¤àµ†â€‹â€‹â€‹â€‹à´•àµà´•àµâ€‹â€‹â€‹â€‹à´•à´¿â€‹â€‹â€‹â€‹à´´â€‹â€‹â€‹â€‹à´•àµà´•â€‹â€‹â€‹â€‹à´¨àµâ€ ചൈ​​​​ന​​​​യി​​​​ലെ ക്വി​​​​ന്‍​​​​ഗാ​​​​യി​​​​ല്‍​​​​നി​​ന്നു ടി​​​​ബ​​​​റ്റി​​​​ലേ​​​​ക്ക് റെ​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി നി​​​​ല​​​​വി​​​​ലു​​​​ണ്ട്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​രു​​​​ണാ​​​​ച​​​​ലി​​​​നു സ​​​​മീ​​​​പ​​​​ത്തെ ലി​​​​ന്‍​​​​ഷി​​​​യി​​​​ലേ​​ക്കു പു​​​​തി​​​​യ പാ​​​​ത നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​യി 3,488 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​തി​​​​ര്‍​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​പ്ര​​​​ദേ​​​​ശ് ദ​​​​ക്ഷി​​​​ണ ടി​​​​ബ​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​ന്നാ​​ണു ചൈ​​​​ന​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ഹി​​​​മാ​​​​ല​​​​യ​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ചൈ​​​​ന നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന അ​​​​ഞ്ച് പു​​​​തി​​​​യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ലി​​​​ന്‍​​​​ഷി​​​​യി​​​​ലാ​​​​ണ്.

Related News