Loading ...

Home International

ഏയ്റ്റ കൊടുങ്കാറ്റ്;മെക്‌സിക്കോയില്‍ മരണസംഖ്യ 150 കടന്നു

മെക്‌സിക്കോസിറ്റി: എയ്റ്റ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്ബതോളം ആളുകള്‍ മരണപ്പെട്ടു.ഇ​തി​ല്‍ പ​കു​തി പേ​രും ഒ​രു പ​ട്ട​ണ​ത്തി​ലാ​ണ്​ മ​രി​ച്ച​തെ​ന്ന്​ പ്ര​സി​ഡ​ന്‍​റ്​ അ​ല​ജാ​ന്‍​ഡ്രോ ജി​യാ​മ്മെ​റ്റാ​യ്​ അ​റി​യി​ച്ചു. ഇ​വി​ടെ 20ഓ​ളം വീ​ടു​ക​ള്‍​ക്കു മു​ക​ളി​ലേ​ക്ക്​ മ​ല​യി​ടി​യു​ക​യാ​യി​രു​ന്നു.ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്ബാടും നാശം വിതച്ച്‌ തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. à´šà´¿à´²à´¯à´¿à´Ÿà´™àµà´™à´³à´¿à´²àµâ€ വീടിന്റെ മുകള്‍ തട്ടിലും മറ്റും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഏയ്റ്റ സര്‍വ മേഖലയേയും തകര്‍ത്തെറിഞ്ഞാണ് പോവുന്നത്.

Related News