Loading ...

Home Kerala

ഡ​ല്‍​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കേ​ര​ളാ ഹൗ​സി​ല്‍ എ​ത്തി​യി​രു​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേരള ഹൗസിലെ മൂന്ന് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക​രി​ച്ചി​ട്ടു​ണ്ട്. ഇതോടെയാണ് കേരള ഹൗസ് അടച്ചിടാന്‍ തീരുമാനമായത്.കേള ഹൗസ് മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സ​മ്ബ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

Related News