Loading ...

Home Kerala

കേരളത്തിൽ കോവിഡ് മരണങ്ങൾ 1600 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 26 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി പ​ദ്മ​നാ​ഭ അ​യ്യ​ര്‍ (81), പു​ളി​മാ​ത്ത് സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍ (65), ആ​ന​യ​റ സ്വ​ദേ​ശി​നി കെ.​ജി. ക​മ​ലാ​മ്മ (84), പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി കൊ​ച്ചു​പെ​ണ്ണ് (84), കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി രാ​ജു (68), മ​രി​യ​പു​രം സ്വ​ദേ​ശി​നി സു​ധ (65), അ​മ​ര​വി​ള സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (83), പേ​ട്ട സ്വ​ദേ​ശി എ​ല്‍. ര​മേ​ശ് (70), പ്രാ​വ​ച്ച​മ്ബ​ലം സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (75), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ (60), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞ് (78), ആ​ല​പ്പു​ഴ അ​രൂ​ര്‍ സ്വ​ദേ​ശി അ​ഗ​സ്റ്റി​ന്‍ (61), കു​ന്നു​ത്ത​റ സ്വ​ദേ​ശി കെ.​ഭാ​സ്‌​ക​ര​ന്‍ (82), വ​ട​ക്ക​ല്‍ സ്വ​ദേ​ശി കെ.​ജെ. അ​ല​ക്സ് കു​ട്ടി (67), എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി വി​ജ​യ​ല​ക്ഷ്മി (74), തൃ​ശൂ​ര്‍ അ​യ്യ​ന്തോ​ള്‍ സ്വ​ദേ​ശി ഗോ​പി (57), പെ​രു​ങ്കു​ള​ങ്ങ​ര സ്വ​ദേ​ശി​നി സ​ലീ​ന (73), പാ​ല​ക്കാ​ട് ക​ല്‍​പ്പാ​ത്തി സ്വ​ദേ​ശി​നി പാ​ര്‍​വ​തി അ​മ്മ (83), മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി മാ​ധ​വി (80), മാ​മ്ബാ​ട് സ്വ​ദേ​ശി ഹം​സ (60), പൊ​ന്‍​മ​ല സ്വ​ദേ​ശി കു​ഞ്ഞാ​ള​ന്‍ (85), ചോ​ക്കാ​ട് സ്വ​ദേ​ശി​നി പാ​ത്തു​മ്മ (75), ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സ് (84), മീ​ന​ങ്ങാ​ടി സ്വ​ദേ​ശി പൗ​ലോ​സ് (72), ക​ണ്ണൂ​ര്‍ ചാ​ലാ​ട് സ്വ​ദേ​ശി പി.​എ. ന​സീ​ര്‍ (50), ത​ളി​പ്പ​റ​മ്ബ് സ്വ​ദേ​ശി അ​യ്യ​ന്‍ പെ​രു​മാ​ള്‍ (73) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണം 1613 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കും

Related News