Loading ...

Home Kerala

കെ​എ​സ്‌ആ​ര്‍​ടി​സി ചാ​ര്‍​ജ് കു​റ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​എ​​സ്‌ആ​​​ര്‍​​​ടി​​​സി​​​യു​​​ടെ സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ്, എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ര്‍ ഡീ​​​ല​​​ക്സ് സ​​​ര്‍​​​വീ​​​സു​​​ക​​​ളി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ കു​​​റ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ചൊ​​​വ്വ, ബു​​​ധ​​​ന്‍, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ടി​​​ക്ക​​​റ്റ് നി​​ര​​ക്കി​​ല്‍ 25 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇളവ് ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.

Related News