Loading ...

Home International

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു

സി​​യൂ​​ൾ: അ​​മേ​​രി​​ക്ക​​യെ വെ​​ല്ലു​​വി​​ളി​​ച്ച് ഉ​​​​ത്ത​​​​രകൊ​​​​റി​​​​യ​​യു​​ടെ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​ണം. ഇ​​​​ന്ന​​​​ലെ പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​​​വി​​​​ലെ 7.55ന് ​​വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബം​​​​ഗ്യോ​​​​ൻ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​ക്ഷേ​​പി​​ച്ച മി​​​​സൈ​​​​ൽ 500 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജ​​പ്പാ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ പ​​തി​​ച്ചു. 

യു​​എ​​സ് പ​​ര്യ​​ട​​ന​​ത്തി​​നെ​​ത്തി​​യ ജ​​​​പ്പാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെ,​​ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യി ഫ്ളോ​​റി​​ഡ​​യി​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ന്ന​​ അ​​വ​​സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു മി​​സൈ​​ൽ വി​​ക്ഷേ​​പ​​ണ​​മെ​​ന്ന​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി. ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​​​​​ശേ​​​​ഷം ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​ത്തു​​ന്ന ആ​​​​ദ്യ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​മാ​​ണി​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്ന് 24 ത​​​​വ​​​​ണ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ജ​​പ്പാ​​നു പി​​ന്നി​​ൽ നൂ​​റു​​ ശ​​ത​​മാ​​നം ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​മെ​​ന്നു ഫ്ളോ​​റി​​ഡ​​യി​​ലെ പാം​​ ബീ​​ച്ചി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ട്രം​​പ് പ​​റ​​ഞ്ഞു. മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം അ​​നു​​വ​​ദി​​ച്ചു​​കൊ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ആ​​​​ബെ, ര​​ക്ഷാ​​സ​​മി​​തി പ്ര​​മേ​​യ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ളോ​​ടു ട്രം​​പും ആ​​ബെ​​യും പ്ര​​തി​​ക​​രി​​ച്ചി​​ല്ല. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ക്കു​​ന്ന പ്ര​​ക്രി​​യ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നു ജ​​നു​​വ​​രി ഒ​​ന്നി​​ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് à´•à´¿à´‚ ​​ജോം​​ഗ് അ​​റി​​യി​​ച്ചി​​രു​​ന്നു. അ​​ത് ഒ​​രി​​ക്ക​​ലും ന​​ട​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ലെ​​ന്നു അ​​ന്ന് ട്രം​​പ് ട്വീ​​റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തു. 

ആ​​​​ബെ​​​​യും ‌ട്രം​​​​പും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​ അ​​വ​​സ​​ര​​ത്തി​​ൽത​​ന്നെ മി​​​​സൈ​​​​ൽ പ​​​​രീ​​​ക്ഷി​​ച്ച​​ത് പ്ര​​​​കോ​​​​പ​​​​നം സൃ​​​​ഷ്ടി​​​​ക്കാ​​നാ​​ണെ​​ന്ന് ജ​​​​പ്പാ​​​​ൻ ചീ​​​​ഫ് കാ​​​​ബി​​​​ന​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി യോ​​​​ഷി​​​​ഹി​​​​ദെ സു​​​​ഗ ആ​​രോ​​പി​​ച്ചു. അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനിടെ ആബെയ് ക്കു മുന്നറിയിപ്പു നല്കുകയായി രുന്നു കിം ജോംഗ് ഉന്നിന്‍റെ ലക്ഷ്യമെന്നു പറയപ്പെടുന്നു.
അ​​​​തേ​​​​സ​​​​മ​​​​യം, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​ത് മു​​​​സു​​​​ദ​​​​ൻ ശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള മ​​​​ധ്യ​​​​നി​​​​ര മി​​​​സൈ​​​​ലാ​​​​ണെ​​​​ന്ന് സൗ​​​​ത്ത് കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ക്ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹു​​​​വാ​​​​ങ് ക്യോ-​​​​അ​​​​ൻ സി​​​​എ​​​​ൻ​​​​എ​​​​ൻ വാ​​​​ർ​​​​ത്താ​​​​ചാ​​​​ന​​​​ലി​​​​നു ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. à´ˆ ​​​​ദു​​​​ഷ്ചെ​​​​യ്തി​​​​ക്കു ത​​​​ക്ക തി​​​​രി​​​​ച്ച​​​​ടി ന​​​​ല്കാ​​​​ൻ ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​സമൂ​​​​ഹ​​​​വും ഒ​​​​രു​​​​മി​​​​ച്ചു നി​​​​ല്ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 

ഇതിനിടെ, ട്രം​​​​പി​​​​ന്‍റെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് മൈ​​​​ക്കി​​​​ൾ ഫ്ളി​​​​നും ദ​​ക്ഷി​​ണകൊ​​​​റി​​​​യ​​​​യു​​​​ടെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് കിം ​​​​ക്വാ​​​​ൻ ജി​​​​നും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഉ​​​​ത്ത​​​​രകൊ​​​​റി​​​​യ​​​​യു​​​​ടെ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​ണ​​​​ത്തി​​​​ലൂ​​​​ടെ ഭീ​​​​തി​​​​യി​​​​ലാ​​​​യ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്തു​​​​ണ ന​​​​ല്കു​​​​മെ​​​​ന്നു ഫ്ര​​ഞ്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Related News