Loading ...

Home International

15 ശ​ത​മാ​നം കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വാ​യൂ​ മ​ലി​നീ​ക​ര​ണം മൂ​ല​മെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട്

ബെ​ര്‍​ലി​ന്‍: ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തി​നു പി​ന്നി​ല്‍ അ​ന്ത​രീ​ക്ഷ​വാ​യൂ മ​ലി​നീ​ക​ര​ണ​വും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ല്‍ 15 ശ​ത​മാ​നം സം​ഭ​വി​ച്ച​ത് വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മാ​ണെ​ന്നാ​ണ് ജ​ര്‍​മ്മ​നി​യി​ലെ മാ​ക്സ് പ്ളാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ കെ​മി​സ്ട്രി​യി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കാ​ര്‍​ഡി​യോ വാ​സ്കു​ല​ര്‍ റി​സ​ര്‍​ച്ച്‌ എ​ന്ന ജേ​ര്‍​ണ​ലി​ലാ​ണ് à´ˆ ​പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യു​ള്ള വാ​യു മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​വി​ഡ് കൂ​ടി പി​ടി​പെ​ട്ട​തോ​ടെ ശ്വാ​സ​കോ​ശ രോ​ഗം വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. à´²àµ‹â€‹à´•â€‹à´¤àµà´¤à´¾â€‹à´•â€‹à´®à´¾â€‹à´¨â€‹à´®àµâ€‹à´³àµà´³ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും മ​ര​ണ കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Related News