Loading ...

Home Kerala

നിയമസഭാ കയ്യാങ്കളി; വിചാരണക്കോടതി നടപടിക്ക് സ്‌റ്റേ ഇല്ല, മന്ത്രിമാര്‍ ഹാജരാകണം

തിരുവനന്തപുരം: 2015ലെ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണക്കോടതിയുടെ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി. മന്ത്രിമാര്‍ ഹാജരാകുന്നത് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. മന്ത്രിമാരായ à´‡.പി ജയരാജനും കെ.à´Ÿà´¿ ജലീലും നാളെ കോടതിയില്‍ ഹാജരാകണം. കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ 28ന് ഹാജരാകണമെന്ന് നേരത്തെ തിരുവനന്തപുരം സി.ജെ.à´Žà´‚ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.2015 മാര്‍ച്ച്‌ 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.à´Žà´‚ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് à´­à´°à´£-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറ് à´Žà´‚.എല്‍.എമാര്‍ക്കെതിരെ കന്‍േ്‌റാണ്‍മെന്‍്‌റ് പോലീസ് കേസെടുത്തു. à´‡.പി ജയരാജന്‍, കെ.à´Ÿà´¿ ജലീല്‍, കെ. അജിത്ത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Related News