Loading ...

Home Kerala

നെടുമ്ബാശേരിയില്‍ ഇന്നും സ്വര്‍ണവേട്ട; പിടികൂടിയത് നാലര കിലോ സ്വര്‍ണം

നെടുമ്ബാശേരി: നെടുമ്ബാശേരിയിലെ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും വന്ന അഞ്ച് യാത്രക്കാരില്‍ നിന്നായി നാലര കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ഇവരില്‍ ഒരാള്‍ ഗ്രൈന്‍ഡറിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. മറ്റുള്ളവര്‍ മിശ്രിതമാക്കിയാണ്‌ കൊണ്ടുവന്നത്. ഇന്നലെയും ഇത്തരത്തില്‍ അഞ്ച് കിലോയോളം സ്വര്‍ണം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.

Related News