Loading ...

Home International

പേമാരി: വിയറ്റ്നാമില്‍ മരണം 114

ഹാ​നോ​യ്: സെ​ന്‍​ട്ര​ല്‍ വി​യ​റ്റ്നാ​മി​ല്‍ ഈ ​മാ​സ​ം ആദ്യം ​മു​ത​ലുണ്ടായ പേ​മാ​രി​യി​ല്‍ 114 പേ​ര്‍ മ​രി​ച്ച​താ​യി രാ​ജ്യ​ത്തെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. 21 പേ​രെ കാ​ണാ​താ​യി. മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച്‌ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി.

Related News