Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ 23 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം 1,255 ആ​യി ഉ​യ​ര്‍​ന്നു.

കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം- ക​ര​മ​ന സ്വ​ദേ​ശി ഹ​രി​ഹ​ര​ന്‍ (56), മു​ട്ട​ട സ്വ​ദേ​ശി കു​ട്ട​പ്പ​ന്‍ (72), വെ​മ്ബാ​യം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (70), മ​രു​തൂ​ര്‍ സ്വ​ദേ​ശി നാ​സ​ര്‍ (56), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി അ​നി​ല്‍ (47)

കൊ​ല്ലം- ആ​യൂ​ര്‍ സ്വ​ദേ​ശി​നി ശാ​ര​ദാ​മ്മ (72), ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ന​വാ​ബു​ദീ​ന്‍ (58)

ആ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ പി​ള്ള (83)

കോ​ട്ട​യം- എ​രു​മേ​ലി സ്വ​ദേ​ശി​നി സൈ​ന​ബ ബി​വി (96)

എ​റ​ണാ​കു​ളം- കൊ​ച്ചി സ്വ​ദേ​ശി​നി ട്രീ​സ ലോ​ന​ന്‍ (89), ആ​ലു​വ സ്വ​ദേ​ശി ബ​ഷീ​ര്‍ (60), എ​ട​യാ​പു​രം സ്വ​ദേ​ശി​നി കെ.​കെ. à´ªàµâ€‹à´·àµà´ª (68), വെ​ങ്ങോ​ല സ്വ​ദേ​ശി​നി സ​ല്‍​മ സെ​യ്ദു മു​ഹ​മ്മ​ദ് (55), ക​ള​മ​ശേ​രി സ്വ​ദേ​ശി​നി സൗ​ദാ​മി​നി അ​മ്മ (78)

തൃ​ശൂ​ര്‍- കു​ന്നം​കു​ളം സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ (70), ഏ​റ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഷ​മീ​ര്‍ (41)

മ​ല​പ്പു​റം- വ​ള്ളു​വാ​മ്ബ്രം സ്വ​ദേ​ശി ഹം​സ (58), ക​ല്പ​ക​ഞ്ചേ​രി സ്വ​ദേ​ശി​നി കു​ഞ്ഞി​പാ​ത്തു​മ്മ (63), തി​രൂ​ര്‍ സ്വ​ദേ​ശി​നി ലീ​ല (60), തേ​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​നി മ​മ്മ​ദൂ​ട്ടി (65), കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി ന​ഫീ​സ (72)

കോ​ഴി​ക്കോ​ട്- ചെ​റു​വാ​ത്ത് സ്വ​ദേ​ശി ഇ​ബ്രാ​ഹീം (64), പു​തു​പ്പാ​നം സ്വ​ദേ​ശി മ​ജീ​ദ് (73), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related News