Loading ...

Home USA

ബൈഡനുമായുള്ള അന്തിമ സംവാദത്തില്‍ ട്രംപ് പങ്കെടുക്കും

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ എ​​​തി​​​രാ​​​ളി ജോ ​​​ബൈ​​​ഡ​​​നു​​​മാ​​​യി 22നു ​​​നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന സം​​​വാ​​​ദ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. നാ​​​ഷ്‌​​​വി​​​ല്ലി​​​ലെ ബെ​​​ല്‍​​​മോ​​​ണ്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​ണു പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ക.

അ​​​തേ​​​സ​​​മ​​​യം, ഒ​​​രാ​​​ള്‍ സം​​​സാ​​​രി​​​ച്ചു തു​​​ട​​​ങ്ങു​​​ന്പോ​​​ള്‍ എ​​​തി​​​രാ​​​ളി​​​യു​​​ടെ മൈ​​​ക്രോ​​​ഫോ​​​ണ്‍ ര​​​ണ്ടു മി​​​നി​​​ട്ട് ഓ​​​ഫാ​​​ക്കി​​​വ​​​യ്ക്കു​​​ക​​​യെ​​​ന്ന പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണം സം​​​ഘാ​​​ട​​​ക​​​ര്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​തി​​​രാ​​​ളി സം​​​ഭാ​​​ഷ​​​ണം ത​​​ട​​​സപ്പെ​​​ടു​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണി​​​ത്. 29നു ​​​ന​​​ട​​​ന്ന ആ​​​ദ്യ സം​​​വാ​​​ദ​​​ത്തി​​​ല്‍ ട്രം​​​പ് ബൈ​​​ഡ​​​ന്‍റെ സം​​​ഭാ​​​ഷ​​​ണം ഒ​​​ട്ട​​​ന​​​വ​​​ധി ത​​​വ​​​ണ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സം 15നു ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടാം സം​​​വാ​​​ദം കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വെ​​ര്‍​​​ച്വ​​​ലാ​​​ക്കാ​​​മെ​​​ന്ന നി​​​ര്‍​​​ദേ​​​ശം ട്രം​​​പ് ത​​​ള്ളി​​​യ​​​തി​​​നാ​​​ല്‍ ന​​​ട​​​ന്നി​​​ല്ല.

Related News